എംഡിഎംഎയുമായി യുവ ഡോക്ടര്‍ അറസ്റ്റില്‍

9 Sep 2025 7:53 AM GMT
കൊച്ചി: നഗരത്തില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ എറണാകുളം സ്വദേശിയായ യുവ ഡോക്ടറെ എംഡിഎംഎയുമായി പോലിസ് പിടികൂടി. വടക്കന്‍ പറവൂര്‍ സ്വദേശിയായ അംജദ് (28) ...

ആണ്‍സുഹൃത്തിന്റെ ആക്രമണം; കുത്തേറ്റ യുവതി ആശുപത്രിയില്‍

9 Sep 2025 7:15 AM GMT
കാസര്‍കോട്: വഴിയില്‍ കാത്തുനിന്ന് യുവതിയെ കഠാരകൊണ്ട് ആക്രമിച്ച് ആണ്‍സുഹൃത്ത്. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖ (27)യെ ആണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ...

സ്വപ്‌നം സഫലമായി; അട്ടപ്പാടിയിലെ മണി കാക്കിക്കുപ്പായത്തില്‍

9 Sep 2025 6:38 AM GMT
മലപ്പുറം: പാലക്കാട് അട്ടപ്പാടി ഷോളയൂരിലെ നല്ലശിങ്ക ഉന്നതിയിലെ എം മണി, ഇന്ന് കാക്കിക്കുപ്പായം അണിഞ്ഞുനില്‍ക്കുമ്പോള്‍, അവന്റെ കണ്ണുകളില്‍ അഭിമാനത്തിന്റെ...

സംസ്ഥാന പോലിസ് മേധാവിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത

9 Sep 2025 5:59 AM GMT
തിരുവനന്തപുരം: സംസ്ഥാന പോലിസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനം അനുദിനം താറുമാറാകുകയാണ് എന്ന് ഡിജിപി യോഗേഷ് ഗുപ്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിജിലന്‍സ് റിപ്...

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

9 Sep 2025 5:36 AM GMT
കോഴിക്കോട്: മെഡിക്കല്‍ കോളെജില്‍ ചികല്‍സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന (56) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശ...

കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു; യാത്രികര്‍ക്ക് നേരിയ പരിക്ക്

8 Sep 2025 11:44 AM GMT
തിരുവനന്തപുരം: പാച്ചല്ലൂരിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച അപകടത്തില്‍ യാത്രികര്‍ക്ക് നേരിയ പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ഓടെ നൂറ...

ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടത് വീടിന് പുറകില്‍; 10 മാസങ്ങള്‍ക്കു ശേഷം ഭാര്യയും കാമുകനും പോലിസ് പിടിയില്‍

8 Sep 2025 11:04 AM GMT
കാന്‍പൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിന്റെ പിറകില്‍ കുഴിച്ചിട്ട സംഭവത്തില്‍ 10 മാസം കഴിഞ്ഞ് ഭാര്യയും കാമുകനും പോലിസ് പിടിയില്‍. കൊല്ലപ്പെട്ടത് ശിവ...

കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖിനെതിരെ ഇരട്ട വോട്ട് ആരോപണം; തെളിവുകള്‍ പുറത്ത്

8 Sep 2025 10:36 AM GMT
കല്‍പറ്റ: വയനാട് കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖിനെതിരെ ഇരട്ട വോട്ട് ആരോപണം ഉയര്‍ന്നു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആണ് തെളിവുകളുമായി രംഗത്തെത...

മുഖ്യമന്ത്രിയുടെ യോഗത്തില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ക്ഷണമില്ല; അസംതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

8 Sep 2025 10:12 AM GMT
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍സമ്മിറ്റില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക...

കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങളുമായി കുവൈത്ത് എയര്‍വേയ്‌സ്

8 Sep 2025 9:47 AM GMT
കുവൈത്ത് സിറ്റി: കുറഞ്ഞ ചെലവില്‍ മികച്ച യാത്രാനുഭവം വാഗ്ദാനം ചെയ്ത് കുവൈത്ത് എയര്‍വേയ്‌സ് പുതിയ ഇക്കണോമി ക്ലാസ് ഓപ്ഷന്‍ അവതരിപ്പിച്ചു. 'എക്കോണമി ക്ലാസ്...

മട്ടന്നൂരില്‍ പുഴയില്‍ വീണ 18കാരിയുടെ മൃതദേഹം കണ്ടെത്തി

8 Sep 2025 9:23 AM GMT
മട്ടന്നൂര്‍: വെള്ളിയമ്പ്ര ഏലന്നൂരില്‍ പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട 18കാരിയുടെ മൃതദേഹം പറശ്ശിനിക്കടവില്‍ നിന്നും കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ബന...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി

8 Sep 2025 8:25 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും നേരെ ബോംബ് ഭീഷണി. ജില്ലാ കോടതിയുടെ ഇമെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. വിവരം ലഭിച...

മുന്‍കൂര്‍ ജാമ്യ ഹരജികള്‍ നേരിട്ട് പരിഗണിക്കുന്ന ഹൈക്കോടതി നടപടി വിമര്‍ശനത്തില്‍; വിശദീകരണം തേടി സുപ്രിംകോടതി

8 Sep 2025 7:30 AM GMT
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയ...

'മരിക്കാന്‍ പോകുന്നു'; അമ്മയ്ക്ക് സന്ദേശം അയച്ചതിന് പിന്നാലെ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം

8 Sep 2025 7:03 AM GMT
കാസര്‍കോട്: പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ നന്ദന (21) യെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 26ന് അരമങ്ങാനം ആലി...

നിയമസഭാ കൗണ്‍സിലിലേക്ക് നാലു പേര്‍; കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു

8 Sep 2025 6:34 AM GMT
മംഗളൂരു: ക​ർ​ണാ​ട​ക ഉ​പ​രി​നി​യ​മ​സ​ഭ​യാ​യ ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ലി​ലെ ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നാ​ല് അം​ഗ​ങ്ങ​ളെ നാ​മ​നി​ർ​ദേ​...

സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; മൂന്നു പേര്‍ക്ക് കുത്തേറ്റു

8 Sep 2025 5:37 AM GMT
തിരുവനന്തപുരം: ശ്രീകാര്യം പനങ്ങോട്ടുകോണത്ത് ഞായറാഴ്ച രാത്രി നടന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി കുത്തേറ്റു. പരിക്കേ...

ഭാര്യയെയും മാതാവിനെയും വെട്ടി പരിക്കേല്പിച്ചു; ഭർത്താവ് തൂങ്ങിമരിച്ചു

7 Sep 2025 12:58 PM GMT
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേല്പിച്ചതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ചേരുതോട്ടിൽ ബീന(65), സൗമ്യ (37) എന...

കാറിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; പെരുമ്പാവൂരിൽ 90 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

7 Sep 2025 11:24 AM GMT
പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പോലിസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്&...

കേരള ക്രിക്കറ്റ് ലീഗ് 2025; ഗ്രീൻഫീൽഡിൽ ഇന്ന് ഫൈനൽ ഏറ്റുമുട്ടൽ

7 Sep 2025 8:17 AM GMT
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് 2025ന്റെ കിരീട പോരാട്ടത്തിന് ഇന്ന് തിരശ്ശീല ഉയരും. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയിലേഴ്സും, മികച്ച ഫോം നിലനിർത്ത...

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പിതാവ് അറസ്റ്റിൽ

7 Sep 2025 6:11 AM GMT

തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിയായ ഉല്ലാസിനെ (34) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോലിസ് അറസ്റ്റ് ചെയ്തു. കുടുംബത്...

അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

7 Sep 2025 5:56 AM GMT
പാലക്കാട്: അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ പോലിസ് പിടികൂടി.ഒളിവിലായിരുന്ന ഈശ്വറിനെ പുതൂർ പോലിസ് നടത്തിയ ഓപ്പറേഷനിലാണ...

നാദാപുരത്ത് വസ്ത്രക്കടയിൽ ഓഫർ തിരക്ക്; ഗ്ലാസ് തകർന്നു, പത്തോളം പേർക്ക് പരിക്ക്

6 Sep 2025 1:01 PM GMT
നാദാപുരം: വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പ്രഖ്യാപിച്ച ഓഫറിന് വേണ്ടി തിരക്ക് കൂടിയതിനിടെ കടയുടെ കൂറ്റൻ ഗ്ലാസ് തകർന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു...

വളപട്ടണം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

6 Sep 2025 11:07 AM GMT
കണ്ണൂര്‍: പാപ്പിനിശ്ശേരി വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടി കാണാതായ മധ്യവയസ്‌കന്റെ മൃതദേശം ഇന്ന് കണ്ട...

യുവതികളെ ലക്ഷ്യമിട്ട് നഗ്നരായെത്തുന്ന സംഘം; ഡ്രോണ്‍ പരിശോധന ശക്തമാക്കി പോലിസ്

6 Sep 2025 10:47 AM GMT
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നഗ്നരായെത്തി സ്ത്രീകളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് വലിച്ചിഴച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്ന സംഘത്തെ പിടികൂടാന്‍ പോല...

ആയിക്കര മല്‍സ്യത്തൊഴിലാളി സഹകരണ സംഘം തട്ടിപ്പ്; മരിച്ചവരെയും ജാമ്യക്കാരാക്കി കോടികളുടെ വ്യാജ വായ്പ

6 Sep 2025 10:26 AM GMT
കണ്ണൂര്‍: ആയിക്കരയിലെ മല്‍സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ കോടികള്‍ വിലമതിക്കുന്ന വ്യാജ വായ്പ തട്ടിപ്പ് നടന്നതായി ഫിഷറീസ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്...

സ്‌ഫോടന ഭീഷണി സന്ദേശം; ജോല്‍സ്യന്‍ അറസ്റ്റില്‍

6 Sep 2025 7:23 AM GMT
നോയിഡ: ചാവേറുകളും ആര്‍ഡിഎക്‌സും ഉപയോഗിച്ച് മുംബൈയില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശം അയച്ച കേസില്‍ ജോൽസ്യനെ പോലിസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ പ...

സ്വകാര്യ ലോഡ്ജിന്റെ മുറ്റത്ത് യുവാവ് മരിച്ച നിലയില്‍

6 Sep 2025 6:39 AM GMT
പെരുമ്പാവൂര്‍: സ്വകാര്യ ലോഡ്ജിന്റെ ആളൊഴിഞ്ഞ മുറ്റത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള അനുപമ ലോഡ്ജിന്റെ മു...

വിമാനത്തില്‍ സാങ്കേതിക തകരാര്‍; 180 യാത്രക്കാരുമായി പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

6 Sep 2025 6:19 AM GMT
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു അബുദാബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് സാങ്കേതിക തകരാര്‍. രണ്ടു മണിക്കൂറിന് ശേഷം വ...

സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഒളിക്ക്യാമറയില്‍ പകര്‍ത്തി; പൈലറ്റ് അറസ്റ്റില്‍

6 Sep 2025 5:54 AM GMT
ന്യൂഡല്‍ഹി: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്ക്യാമറ ഉപയോഗിച്ച് പകര്‍ത്തി അശ്ലീല വിഡിയോകള്‍ തയ്യാറാക്കിയ കേസില്‍ സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റ്...

യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പോലിസ് കസ്റ്റഡിയില്‍

6 Sep 2025 5:28 AM GMT
കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയെ പോലിസ് കസ്റ്റഡിയിലെടുത്തു. കുഴക്കാട് സ്വദേശി ശ്യാം സുന്ദര്‍ ആണ്...

ഫീസ് വര്‍ധിപ്പിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി; കുവൈത്ത് വിദ്യാഭ്യാസമന്ത്രിയുടെ മുന്നറിയിപ്പ്

4 Sep 2025 11:26 AM GMT
കുവൈത്ത് സിറ്റി: 2025-2026 അധ്യയന വര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധനയ്ക്ക് വിദ്യാഭ്യാസമന്ത്രി ജലാല്‍ അല്‍ തബ്തബെയിന്‍ വിലക്ക് ഏര്‍പ്പെടുത്ത...

വെനീസ് ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും ശക്തമായ എന്‍ട്രിയായി 'ദി വോയ്സ് ഓഫ് ഹിന്ദ്റജബ്'

4 Sep 2025 11:01 AM GMT
വെനീസ്: ഗസയില്‍ ഇസ്രായേല്‍ സൈനികരുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ അഞ്ച് വയസുകാരി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളെ പുനര്‍നിര്‍മിക്കുന്ന യഥാര്‍ത്ഥ ജീവിത ...

പാലക്കാട്ട് അട്ടപ്പാടിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

4 Sep 2025 9:53 AM GMT
പാലക്കാട്: അട്ടപ്പാടിയിലെ ആനക്കല്ല് ഊരില്‍ മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.ഊരിലെ സ്വദേശിയായ ഈശ്വരാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇരു...

സ്വകാര്യത ലംഘനം; ഗൂഗിളിന് 425 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി

4 Sep 2025 9:24 AM GMT
ഫീച്ചര്‍ ട്രാക്കിംഗ് ആപ്പ് വിവാദം; അമേരിക്കന്‍ ജൂറിയുടെ വിധി

എക്സൈസ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്

4 Sep 2025 8:34 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ സേഫ് സിപ്പ്' റെയ്ഡില്‍ വ്യാപകമായ കൈക്കൂലി ഇടപാടുകളും ക്രമക്കേടുകളും പുറത്...

ലിസ്ബണില്‍ ട്രാം ദുരന്തം; 15 മരണം, 18 പേര്‍ക്ക് പരിക്ക്‌

4 Sep 2025 7:19 AM GMT
ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഗ്ലോറിയ റെയില്‍വേ ട്രാം പാളം തെറ്റി മറിഞ്ഞുണ്ടായ അപകടത്തി...
Share it