കൂട്ടബലാല്‍സംഗക്കേസിലെ പ്രതിയായ സൈനികനില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
BY ajay G.A.G21 Sep 2018 3:01 PM GMT
X
ajay G.A.G21 Sep 2018 3:01 PM GMT
ചണ്ഡീഗഡ്: കൂട്ട ബലാസംഗക്കേസിലെ പ്രതിയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ. സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ 19 വയസ്സുകാരിയെ കൂട്ടബലാസംഗത്തിനിരയാക്കിയ കേസിലെ പ്രതിയും പട്ടാളക്കാരനുമായ പങ്കജി(26)ന്റെ ഭാര്യയാണ്, ഇനി പീഡനക്കേസ് പ്രതിയുടെ ഭാര്യയായി തൂടരാനാവില്ലെന്നറിയിച്ച് രംഗത്തെത്തിയത്. താനൊരു പട്ടാളക്കാരനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ പീഡന വീരനാണ് ഇദ്ദേഹമെന്ന് ഇപ്പോഴാണ് മനസ്സിലായത്. ഇനി ഇത്തരമൊരാളുടെ കൂടെ കഴിയാന്‍ താല്പര്യമില്ല- പെണ്‍കുട്ടി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് 51 ഗ്രാമങ്ങളുടെ മഹാപഞ്ചായത്ത് വിളിച്ച് മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും പെണ്‍കുട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയിരിക്കുകയാണ് പങ്കജ്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT