രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

കോഴിക്കോട്: ശബരിമലയില്‍ യുവതി പ്രവേശമുണ്ടായാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ നിന്നിരുന്നെന്ന പ്രസ്താവന നടത്തിയതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍.കലാപ ആഹ്വാനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.സര്‍ക്കാരിനു മാത്രമല്ല, മറ്റുള്ളവര്‍ക്കും ആകാമല്ലോ പ്ലാന്‍ ബിയും സിയുമെന്നും എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വച്ചാണ് അറസ്റ്റുണ്ടായത്.

RELATED STORIES

Share it
Top