തിരൂരില്‍ ഗര്‍ഭിണിക്ക് മര്‍ദനംതിരൂര്‍ : വെട്ടത്ത് ബൈക്കില്‍ ഭര്‍ത്താവിനൊത്ത് സഞ്ചരിച്ച ഗര്‍ഭിണിയെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമിച്ചു. വെട്ടം ഇല്ലത്ത്പ്പടി തൈവളപ്പില്‍ രാജേഷിനും, ഭാര്യ നിഷക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ വാഹനവും തകര്‍ത്തു. 6 മാസം ഗര്‍ഭിണിയായ നിഷയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top