Pravasi

തൃശൂര്‍ സ്വദേശി ദുബയില്‍ നിര്യാതനായി

തൃശൂര്‍ സ്വദേശി ദുബയില്‍ നിര്യാതനായി
X

ദുബയ്: തൃശൂര്‍ വലപ്പാട് സ്വദേശിയും ദുബയ് സത്‌വയിലെ മുഹമ്മദ് ജാസിം മില്‍ ഉടമയുമായിരുന്ന പൊക്കക്കില്ലത്ത് മുഹമ്മദ് കുഞ്ഞി(95) ദുബയില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കള്‍: ഫൗസിയ(ബ്രിഡ്ജ്‌വേ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് സെക്രട്ടറി), മുബീന. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, അഷ്‌റഫ്. മൃതദേഹം ദുബയ് അല്‍ ഖുസില്‍ ഖബറിസ്ഥാനില്‍ ഖബറടക്കി.




Next Story

RELATED STORIES

Share it