- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി അറേബ്യയിൽ 46 പേർക്ക് കൊവിഡ്, 64 പേർക്ക് രോഗമുക്തി
ആകെ റിപോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,50,043 ആയി. ഇതിൽ 539,205 പേരും സുഖം പ്രാപിച്ചു. ആകെ 8,849 പേർ മരിച്ചു.

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 64 പേർ രോഗമുക്തി നേടി. രാജ്യവ്യാപകമായി 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം റിപോർട്ട് ചെയ്തു. രാജ്യത്ത് ആകെ 31,825,816 പിസിആർ പരിശോധന നടന്നു.
ആകെ റിപോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,50,043 ആയി. ഇതിൽ 539,205 പേരും സുഖം പ്രാപിച്ചു. ആകെ 8,849 പേർ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,989 പേരിൽ 29 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്താകെ ഇതുവരെ 47,867,195 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,728,837 എണ്ണം ആദ്യ ഡോസ് ആണ്. 22,702,230 എണ്ണം സെക്കൻഡ് ഡോസും. 1,724,379 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 436,128 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 16, ജിദ്ദ - 10, മക്ക - 2, തബൂക്ക് - 2, ദഹ്‌റാൻ - 2, മറ്റ് 14 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















