കൊവിഡ് 19: അമേരിക്കയില്‍ എട്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നു മലയാളികള്‍ കൂടി മരിച്ചു
ന്യൂയോര്‍ക്കിലാണ് കോട്ടയം പാമ്പാടി സ്വദേശിയായ എട്ടു വയസ്സുകാരന്‍ അദ്വൈതിന്റെ മരണം.
BY SRF3 May 2020 4:21 AM GMT

X
SRF3 May 2020 4:21 AM GMT
ന്യൂയോര്‍ക്ക്: കൊവിഡ് 19 രോഗ ബാധ മൂലം അമേരിക്കയില്‍ എട്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നു മലായളികള്‍ കൂടി മരിച്ചു. മരിച്ചവരില്‍ ഒരു വൈദികനും ഉള്‍പ്പെടും. ന്യൂയോര്‍ക്കിലാണ് കോട്ടയം പാമ്പാടി സ്വദേശിയായ എട്ടു വയസ്സുകാരന്‍ അദ്വൈതിന്റെ മരണം. കൊട്ടാരക്കര സ്വദേശിയായ വൈദികന്‍ എം ജോണ്‍ മരിച്ചത് ഫിലാഡല്‍ഫിയയലാണ്. കൊല്ലംകുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍ (64) ഇന്ന് കൊവിഡ് ബാധിച്ച്
ഫിലാഡല്‍ഫിയയില്‍ മരിച്ചിരുന്നു. അമേരിക്കയില്‍ കൊവിഡ് രോഗം ഭീതിജനകമായി പടരുകയാണ്. രാജ്യത്ത് ഇതുവരെ 67444 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1500 പേര്‍ മരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 11,60,774 ആയി ഉയര്‍ന്നു.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില് നിരാഹാരത്തിലായിരുന്ന ജി എന് സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില് പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന് ഷര്ജീല്...
26 May 2022 2:17 PM GMT