Pravasi

അജ്മാൻ ഇറാനിയൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം

സിവിൽ ഡിഫൻസ് സംഘം അടിയന്തിര ഇടപെടൽ നടത്തി

അജ്മാൻ ഇറാനിയൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം
X

അജ്മാൻ: അജ്മാൻ ഇറാനിയൻ മാർക്കറ്റിൽ വൻ തീപ്പിടിത്തം. മുന്നൂറിലധികം കടകളുള്ള മാർക്കറ്റിൽ ഒട്ടുമിക്ക സ്ഥാപനങ്ങളും കത്തിനശിച്ചു . തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് ദിർഹത്തിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സിവിൽ ഡിഫൻസ് സംഘം അടിയന്തിര ഇടപെടൽ നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.

Next Story

RELATED STORIES

Share it