- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തിൽ 1119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2 മരണം
കുവൈത്തിൽ കൊവിഡ്-19 രോഗികളുടെ എണ്ണം 294,693 ആയി
BY ABH20 May 2021 3:10 AM GMT
X
ABH20 May 2021 3:10 AM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ 9,716 പരിശോധനകളിൽ നിന്ന് രോഗം സ്ഥിരീകരിച്ച 1,119 പേർ ഉൾപ്പെടെ കുവൈത്തിൽ കൊവിഡ്-19 രോഗികളുടെ എണ്ണം 294,693 ആയി. ഇതിൽ 185 രോഗികളുടെ നില ഗുരുതരമാണ്.
ബുധനാഴ്ച്ച 2 കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,703 ആയി. രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 280,940 ആയി. 12,050 പേർ നിലവിൽ ചികിൽസയിൽ ഉണ്ട്.
Next Story
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT