കേരളാ പ്രവാസി ഫോറം യുഎഇ അമ്പതാം ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി 'ആദരവ് 21' എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുള്ളതായി ജനറൽ സെക്രട്ടറി അറിയിച്ചു
BY ABH2 Dec 2021 11:44 AM GMT

X
ABH2 Dec 2021 11:44 AM GMT
റാസൽഖൈമ: കേരളാ പ്രവാസി ഫോറം റാസൽഖൈമയുടെ ആഭിമുഖ്യത്തിലുള്ള യുഎഇ അമ്പതാം ദേശീയദിനാഘോഷ പരിപാടികൾ അമ്പത് വൃക്ഷത്തൈകൾ റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ നട്ടുകൊണ്ട് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി അനൂബ് എളമന ഉദ്ഘാടനം ചെയ്തു.
പരിപാടികൾക്ക് വിവിധ സ്ഥലങ്ങളിൽ നൗഫൽ കല്ലിങ്കൽ, റാജിസ്, ഷർഹബി, ഷമീർ, ഉമർഷംസുദീൻ, മനാഫ്,ഷഫീഖ്, അനസ് എന്നിവർ നേതൃത്വം നൽകി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രക്ത ദാന ക്യാമ്പ്, ചിത്ര രചന, ഫുട്ബോൾ മൽസരങ്ങൾ എന്നിവക്ക് പുറമേ സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി 'ആദരവ് 21' എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുള്ളതായി ജനറൽ സെക്രട്ടറി അറിയിച്ചു.
Next Story
RELATED STORIES
എംഡിഎംഎയും കഞ്ചാവുമായി യുവാവ് പോലിസ് പിടിയില്‍
30 Jun 2022 12:10 PM GMTമനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ...
30 Jun 2022 12:05 PM GMTകലശമല ടൂറിസം: രണ്ടാംഘട്ട വികസനം അതിവേഗത്തിലെന്ന് മന്ത്രി
30 Jun 2022 12:01 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ്...
30 Jun 2022 11:57 AM GMTബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTകരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിച്ചെടുത്തത്...
30 Jun 2022 11:49 AM GMT