ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്രാഞ്ച് കമ്മറ്റി കേരളപ്പിറവി ആഘോഷിച്ചു
കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി നടന്ന പായസ പാചക മത്സരത്തിൽ സമീഹ ഷംസുദ്ധീൻ ഒന്നാം സ്ഥാനവും ഷെറീന കാദർ രണ്ടാം സ്ഥാനവും സന അർശിദ് മൂന്നാം സ്ഥാനവും നേടി.
BY ABH5 Nov 2021 6:26 PM GMT

X
ABH5 Nov 2021 6:26 PM GMT
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്രാഞ്ച് ന്റെ നേതൃത്വത്തിൽ കേരള പിറവി ആഘോഷിച്ചു. കേരള പിറവി ആഘോഷത്തിന്റെ ഭാഗമായി നടന്ന പായസ പാചക മത്സരത്തിൽ സമീഹ ഷംസുദ്ധീൻ ഒന്നാം സ്ഥാനവും ഷെറീന കാദർ രണ്ടാം സ്ഥാനവും സന അർശിദ് മൂന്നാം സ്ഥാനവും നേടി.
ഹിദ്ദ് ഇക്കായിസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി വി കെ മുഹമ്മദ് അലി, സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, മുസ്തഫ വെട്ടിക്കാട്ടിരി എന്നിവർ സമ്മാന വിതരണം നടത്തി.
മുഹറക്ക് ബ്രാഞ്ച് പ്രസിഡന്റ് മൊയ്തു ടി എം സി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും നബീൽ തിരുവള്ളൂർ നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില് നിന്ന് ഒളിച്ചോടിയ പെണ്കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില് വാഹനാപകടത്തില് യുവാവ് മരിച്ചു; രണ്ടുപേര്ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില് കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള് മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്ട്ട് സര്ക്കാര് ഉടന്...
26 Jun 2022 6:05 PM GMT