സൗദി ദേശീയ ദിനത്തോടനുബന്ധിച്ചു സോഷ്യല്‍ ഫോറം ജിസാനില്‍ രക്തദാനം നടത്തി

കൊവിഡ് കാലത്ത് വിവേചനമില്ലാതെ ആതുര സേവനം നടത്തിയ സൗദി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പകരം വെക്കാനാവാത്ത സേവനമാണ് ചെയ്തതെന്ന് സോഷ്യല്‍ ഫോറം ജിസാന്‍ കമ്മറ്റി പ്രസിഡന്റ് മുസ്തഫ ആറ്റൂര്‍ പ്രസ്താവിച്ചു.

കൊറോണയെ ഭയന്ന് ആശുപത്രികളിലെത്താന്‍ ജനങ്ങള്‍ മടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ രക്തം ദാനം ചെയ്യാന്‍ തയ്യാറാവുകയും, കൊവിഡ് കാലത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കൗണ്‍സിലിങ്, ഫുഡ് ഡിസ്ട്രിബൂഷന്‍ തുടങ്ങിയ സേവനങ്ങള്‍ തുടരുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ ബ്ലഡ് ബാങ്ക് മേധാവി ഡോ: മുഈദ് ഹിദാദ് ടെക്‌നിഷ്യന്‍ സമീര്‍ അല്‍ ഖാദിര്‍ എന്നിവര്‍ അഭിനന്ദിച്ചു.
ജിസാന്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സനോഫര്‍ വള്ളക്കടവ്, വൈസ് പ്രസിഡന്റ് റസാക്ക് വാളക്കുളം, വെല്‍െഫയര്‍ ഇന്‍ചാര്‍ജ് ഹംസ മൗലവി കാവന്നൂര്‍ മറ്റു നേതാക്കളായ റഷീദ് എരുമേലി, റഷീദ് വേങ്ങര എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
RELATED STORIES
പ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMT2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബംഗാളില്‍ പൗരത്വനിയമം...
6 July 2022 9:18 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMT