ഒമാനിൽ 10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി
10 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ഐഡി കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ ഓരോ മാസവും 5 ഒമാൻ റിയാൽ വരെ പിഴ ചുമത്തും.
BY ABH24 Oct 2021 12:35 PM GMT

X
ABH24 Oct 2021 12:35 PM GMT
മസ്‌കത്ത്: സിവിൽ സ്റ്റാറ്റസ് നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പോലിസ്, കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്. ജനറൽ ഹസൻ ബിൻ മൊഹ്സിൻ അൽ ശ്രായിഖി പുറപ്പെടുവിച്ച തീരുമാനം അനുസരിച്ച്, ഒമാനിലെ പ്രവാസി റസിഡന്റ് കാർഡിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടി.
ഒമാനികൾക്കും പ്രവാസികൾക്കും വ്യക്തിക്ക് 10 വയസ്സ് തികയുന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റെസിഡൻസി കാർഡ് എടുക്കണം. 10 വയസ്സിന് മുകളിൽ പ്രായമുള്ള ഒരാൾക്ക് ഐഡി കാർഡ് ഇല്ലാത്ത സാഹചര്യത്തിൽ ഓരോ മാസവും 5 ഒമാൻ റിയാൽ വരെ പിഴ ചുമത്തും.
Next Story
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT