വിമന്‍സ് ഫ്രറ്റേണിറ്റി വനിതാദിനസംഗമം നടത്തി
'സ്ത്രീയുടെ അവകാശങ്ങള്‍; വിമര്‍ശനങ്ങളും വസ്തുതകളും' എന്ന വിഷയത്തില്‍ ഹസീന ക്ലാസെടുത്തു
BY BSR9 March 2019 6:10 PM GMT

X
BSR9 March 2019 6:10 PM GMT
ദോഹ: ലോകവനിതാ ദിനാചരണ ഭാഗമായി വിമന്‍സ് ഫ്രറ്റേണിറ്റി ഖത്തര്‍ ചാപ്റ്റര്‍ സംഗമം നടത്തി. 'സ്ത്രീയുടെ അവകാശങ്ങള്‍; വിമര്‍ശനങ്ങളും വസ്തുതകളും' എന്ന വിഷയത്തില്‍ ഹസീന ക്ലാസെടുത്തു. 'സ്ത്രീശാക്തീകരണം, ഇസ്‌ലാമിലെ സ്ത്രീ' എന്ന ആശയത്തിലൂന്നി വിവിധ ഏരിയകളിലെ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈമ, ഫോക്കസ് ലേഡീസ് അഡ്മിന്‍ കോ-ഓഡിനേറ്റര്‍ സുആദ അമീന്‍, ബുഷ്‌റ സലാം, മുബീന അബൂബക്കര്‍ സംസാരിച്ചു. വിമന്‍സ് ഫ്രറ്റേണിറ്റി പിആര്‍ ഇന്‍ ചാര്‍ജ്ജ് സഫീറ നേതൃത്വം നല്‍കി. ആയിശ ഖിറാഅത്ത് നടത്തി.
Next Story
RELATED STORIES
കര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര്‍ വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില്‍ നിന്ന്...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില്‍ മരണം 12 ആയി ; അവശ്യസാധനങ്ങള്‍ക്ക്...
6 Dec 2023 5:28 AM GMTകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍...
5 Dec 2023 1:51 PM GMT