ഖത്തര്‍ അതിശൈത്യത്തിലേക്ക്; താപനില എട്ടു ഡിഗ്രിയിലെത്തിയേക്കാം
BY BSR13 Jan 2021 2:10 PM GMT

X
BSR13 Jan 2021 2:10 PM GMT
ദോഹ: ഖത്തര്‍ അതിശൈത്യത്തിലേക്ക് നീങ്ങുകയാണെന്നു കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ ആഴ്ച അവസാനത്തില്‍ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കാമെന്നും കാലാവസ്ഥ മന്ത്രാലയം അറിയിച്ചു. ചില തെക്കന്‍ പ്രദേശങ്ങളില്‍ ഇതിലു കുറയാന്‍ സാധ്യതയുണ്ട്. കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും 17 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുന്നതിനാല്‍, ഖത്തറിന് തണുത്ത പകലും രാത്രിയും അനുഭവപ്പെടും. തണുത്ത കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ഇന്ന് രാത്രി മുതല്‍ താപനില കുറയുമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Winter cold spell from tonight as temperature to drop significantly
Next Story
RELATED STORIES
ഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMTസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ്...
20 May 2023 6:09 AM GMT