കുവൈത്തില്‍ കൊറോണ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
കൊവിഡ് ബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ഇവര്‍.
BY NSH6 Jun 2020 4:57 PM GMT

X
NSH6 Jun 2020 4:57 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി യുവതി മരിച്ചു. കൊല്ലം പറവൂര്‍ കറുമണ്ടല്‍ സ്വദേശി കല്ലുംകുന്ന് വീട്ടില്‍ ഉഷാ മുരുകന്‍(42) ആണ് ഇന്ന് മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ഇവര്‍.
ഹോംകെയര്‍ ജോലിചെയ്തുവരികയായിരുന്നു ഇവര്‍. ഭര്‍ത്താവ് സതീശനും മകന്‍ കാര്‍ത്തികേയനും കുവൈത്തിലാണ് ജോലിചെയ്യുന്നത്. ഉദയലക്ഷ്മിയാണ് മകള്‍. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.
Next Story
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTകൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കാര്‍ വാടകയ്ക്കെടുത്ത്...
1 Dec 2023 2:39 AM GMT