ഉംറ: മൂന്നാംഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത് 20 ലക്ഷത്തിലേറെ പേര്‍
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മുന്നാംഘട്ടം ആരംഭിച്ചത്.
BY NSH6 Nov 2020 6:48 PM GMT

X
NSH6 Nov 2020 6:48 PM GMT
ദമ്മാം: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചത് മുതല്‍ 20 ലക്ഷത്തോളം ഇഅ്തിമാറന വഴി ഉംറ കര്‍മം നിര്‍വഹിക്കുന്നതിനായി ബുക്ക് ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മുന്നാംഘട്ടം ആരംഭിച്ചത്.
ഒമ്പതുലക്ഷം പേര്‍ മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കുന്നതിനും 1,32,000 പേര്‍ നബി (സ), അബൂബക്കര്‍ സിദ്ദീഖ് (റ) വിനും ഉമര്‍ (റ)വിനും സലാം ചൊല്ലാനും റൗദ ശെരീഫില്‍ നമസ്‌കരിക്കുന്നതിനുമായി ബുക്ക് ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT