കുവൈത്തില്‍ മൂന്ന് കൊവിഡ് മരണം കൂടി; 540 പേര്‍ക്ക് ഇന്ന് വൈറസ് സ്ഥിരീകരിച്ചു
രോഗികളുടെ എണ്ണത്തില്‍ ഇന്നും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. 720 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 88,963 ആയി.
BY NSH5 Sep 2020 12:31 PM GMT

X
NSH5 Sep 2020 12:31 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെത്തുടര്‍ന്നു ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 540 ആയി. രോഗികളുടെ എണ്ണത്തില്‍ ഇന്നും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയത്. 720 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം 88,963 ആയി.
ഇന്ന് 540 പേര്‍ രോഗമുക്തരായി. ആകെ രോഗം സുഖമായവരുടെ എണ്ണം 79,903 ആയി. 8,520 പേരാണു നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞു- 91. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,414 പേര്‍ക്കാണു വൈറസ് പരിശോധന നടത്തിയത്. ആകെ 6,40,634 പേര്‍ക്കാണ് ഇതുവരെ പരിശോധന നടത്തിയത്.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT