തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂര്‍ മാതൃകയില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം.
BY NSH21 Aug 2020 8:49 AM GMT

X
NSH21 Aug 2020 8:49 AM GMT
കുവൈത്ത് സിറ്റി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള തീരുമാനത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ഓവര്‍സീസ് എന്‍സിപി. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂര്‍ മാതൃകയില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം.
വലിയ ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധം പ്രവാസികള്‍ ഉള്‍പ്പടെ എല്ലാവരിലും ഉയര്‍ന്നുവരുന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഓവര്‍സീസ് എന്‍സിപി പ്രസിഡന്റ് ബാബു ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറി ജീവസ് എരിഞ്ചേരിയും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില്‍ മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്‍...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്‍ക്കകം 2,000 യൂണിറ്റ് വെര്‍ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്‍; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT