ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ ഡ്രൈ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു
ബഹ്റൈനിലെ തൊഴില്‍ മേഖലയിലും സാമൂഹികമേഖലയിലും ഉണ്ടായ നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കുമാണ് കിറ്റുകള്‍ വിതറണം ചെയ്തത്.
BY SRF11 April 2020 8:59 AM GMT

X
SRF11 April 2020 8:59 AM GMT
മനാമ: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്റൈന്‍ ഡ്രൈ റേഷന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ബഹ്റൈനിലെ തൊഴില്‍ മേഖലയിലും സാമൂഹികമേഖലയിലും ഉണ്ടായ നിയന്ത്രണം മൂലം തൊഴില്‍ നഷ്ടപെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കുമാണ് കിറ്റുകള്‍ വിതറണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷണ സാധന സാമഗ്രികള്‍ തൊഴിലാളികളുടെ വീടുകളിലും ലേബര്‍ ക്യാംപുകളിലും നേരിട്ടെത്തിക്കുകയായിരുന്നു.
നേരിട്ടും ഫോണ്‍ കോള്‍ മുഖേനയുമാണ് ആവശ്യക്കാരെ കണ്ടെത്തിയത്. ഡ്രൈ റേഷന്‍ വിതരണോദ്ഘാടനം പ്രസിഡണ്ട് ജവാദ് പാഷ, അലി അക്ബറിന് നല്‍കി നിര്‍വഹിച്ചു. റഫീഖ്, അഷ്റഫ്, യൂനുസ് വിതരണത്തിന്ന് നേതൃത്വം നല്‍കി.
Next Story
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT