Gulf

കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു

കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു
X

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ കോലിഞ്ചിക്കല്‍ ബിജോയ് മാത്യു-മിനി ബിജോയ് ദമ്പതികളുടെ മകന്‍ അഡോണ്‍ ബിജോയ്(15) ആണ് മരിച്ചത്. സാല്‍മിയ ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: അലൈന്‍ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറന്റ് ഉടമകളിലൊരാളാണ് അഡോണിന്റെ പിതാവ് ബിജോയ് മാത്യൂ.

Student from Kollam died in Kuwait

Next Story

RELATED STORIES

Share it