പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം: എംപിമാര്‍ക്ക് നിവേദനം നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്
BY NSH12 July 2020 12:33 PM GMT

X
NSH12 July 2020 12:33 PM GMT
കുവൈത്ത് സിറ്റി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ വിദേശരാജ്യങ്ങളില്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരേ പ്രായോഗികപരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സംസ്ഥാന കമ്മിറ്റി കേരളത്തില്‍നിന്നുള്ള മുഴുവന്‍ എംപിമാര്‍ക്കും നിവേദനം നല്‍കും.
പൊതുമാപ്പുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ എംബസിയും കാണിച്ച അനാസ്ഥ, കൊവിഡ് സമയത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം, ഇന്ത്യയിലേക്ക് തിരിച്ചുപോവുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനമാണ് നല്‍കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വൈസ് പ്രസിഡന്റ് അസ്‌ലം വടകര അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMTകാസര്കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMT