സോക്കാര്‍ ഫ്രീക്‌സ് ഫുട്ബാള്‍ അക്കാദമി ഭാരവാഹികള്‍
ജിദ്ദയിലെ ഫുട്ബാള്‍ പരിശീലന ക്ലബ്ബായ സോക്കാര്‍ ഫ്രീക്‌സിന്റെ 2019/20 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
BY APH13 March 2019 1:35 PM GMT
X
APH13 March 2019 1:35 PM GMT
ജിദ്ദ: ജിദ്ദയിലെ ഫുട്ബാള്‍ പരിശീലന ക്ലബ്ബായ സോക്കാര്‍ ഫ്രീക്‌സിന്റെ 2019/20 വര്‍ഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിസാം പാപ്പറ്റ (പ്രസിഡന്റ്), സൈദലവി നരിക്കുന്നന്‍(ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഫത്താഹ് (ട്രഷറര്‍), നാസര്‍ ചിങ്ങോലി, സക്കീര്‍ എടവണ്ണ(വൈസ് പ്രസിഡന്റുമാര്‍), സുല്‍ഫിക്കര്‍ പാപ്പറ്റ, അബ്ദുല്‍ ജബ്ബാര്‍ വലിയാട്ട്(സെക്രട്ടറിമാര്‍), നഹാസ് മെഡിസ്‌കോ, ഉമ്മര്‍ മിക്‌സ് മാക്‌സ്, മുനീര്‍ ജെംസ്, അനില്‍ കുമാര്‍ ചക്കരക്കല്ല്, ഹാരിസ് കൊയിലാണ്ടി, മുഹമ്മദ് അസ്‌ലം ആലങ്ങാടന്‍(എക്‌സിക്യൂട്ടിവ് അംഗങ്ങള്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന യോഗത്തില്‍ നിസാം പാപ്പറ്റ അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
ആര്എസ്എസ് വലിയ സംഘടനയെന്ന് ഷംസീര്; എഡിജിപി നേതാക്കളെ കണ്ടതില്...
9 Sep 2024 5:18 PM GMTഎഡിജിപി - ആര് എസ് എസ് നേതാവ് രഹസ്യചര്ച്ച; മൂന്നാമന്റെ പേര് കേരളത്തെ...
9 Sep 2024 1:23 PM GMTമലപ്പുറം ജില്ലയെ ക്രിമിനല് തലസ്ഥാനമാക്കാനുള്ള ആര്എസ്എസ്-പിണറായി...
9 Sep 2024 12:55 PM GMTകേരളത്തെ വര്ഗീയവല്ക്കരിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമത്തെ...
9 Sep 2024 12:40 PM GMTഎഡിജിപിയെ നില നിര്ത്തുന്നത് തന്നെ കുരുക്കാനെന്ന് പിവി അന്വര്...
9 Sep 2024 10:57 AM GMTകൊല്ക്കത്ത ബലാല്സംഗ കൊലപാതകം; നിര്ണായക രേഖ കാണാതായതില്...
9 Sep 2024 10:53 AM GMT