സൗദി: വിദേശികള്‍ അയക്കുന്ന പണത്തില്‍ വര്‍ധന
2019 മെയ് മാസത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 11.83 ബില്ല്യന്‍ റിയാലാണ് മെയ് മാസം വിദേശികള്‍ അയച്ചത്. 2019ല്‍ 9.99 ബില്ല്യന്‍ റിയാലാണ് വിദേശികളയച്ചത്.
BY SRF30 Jun 2020 2:21 PM GMT

X
SRF30 Jun 2020 2:21 PM GMT
ദമ്മാം: സൗദിയില്‍ വിദേശികള്‍ അയക്കുന്ന പണത്തില്‍ കഴിഞ്ഞ മാസം വര്‍ധനവ് രേഖ പ്പെടുത്തിയതായി സൗദി മോണിറ്ററിങ് അതോറിറ്റി അറിയിച്ചു. 2019 മെയ് മാസത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 11.83 ബില്ല്യന്‍ റിയാലാണ് മെയ് മാസം വിദേശികള്‍ അയച്ചത്. 2019ല്‍ 9.99 ബില്ല്യന്‍ റിയാലാണ് വിദേശികളയച്ചത്. അതേസമയം സ്വദേശികള്‍ അയക്കുന്ന പണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്് രേഖപ്പെടുത്തിയത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT