സൗദിയില്‍ വനിതകള്‍ക്ക് മാത്രമായി പ്രത്യേക കോര്‍ണിഷ് ഒരുക്കും
വനിതകള്‍ക്ക് മാത്രമായി ഈ മേഖലയില്‍ പല വിനോദപരിപാടികളും നടത്താനാവും.
BY NSH7 Sep 2020 8:31 PM GMT

X
NSH7 Sep 2020 8:31 PM GMT
ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വനിതകള്‍ക്ക് മാത്രമായി പ്രത്യേക കോര്‍ണിഷ് സജീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണന്ന് പ്രവിശ്യ മേയര്‍ അണ്ടര്‍ സെക്രട്ടറി ഇസാം മുല്ലാ അറിയിച്ചു. വനിതകള്‍ക്ക് മാത്രമായി ഈ മേഖലയില്‍ പല വിനോദപരിപാടികളും നടത്താനാവും.
എന്നാല്‍, ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലായിക്കും ഈ നവീന പദ്ധതി. പ്രവിശ്യയില്‍ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാരപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT