സൗദി: കിഴക്കന്‍ പ്രവിശ്യ സ്‌കൂളുകളില്‍ പ്രത്യേക സുരക്ഷാ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു
ഇന്നു മുതല്‍ രണ്ടാഴ്ച്ചക്കകം കോര്‍ഡിനേറ്റര്‍മാരെ നിയമിക്കണം.

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെല്ലാം പ്രത്യേക സുരക്ഷാ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കണമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ കാര്യാലയം അറിയിച്ചു. ഇന്നു മുതല്‍ രണ്ടാഴ്ച്ചക്കകം കോര്‍ഡിനേറ്റര്‍മാരെ നിയമിക്കണം. വിദ്യാര്‍ത്ഥികളുടെയും അധ്യാപകുരുടേയും ജീവനും മറ്റു സ്ഥാപനങ്ങളുടെ വസ്തുക്കള്‍ക്കും സുരക്ഷാ ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് കിഴക്കന്‍ പ്രവിശ്യാ വിദ്യഭ്യാസ മേധാവി ഡോ. നാസിര്‍ അല്‍ ശഅ്‌ലാന്‍ വ്യക്തമാക്കി. തീ കെടുത്തുന്ന ഉപകണങ്ങള്‍, മുന്നറിയിപ്പ് ഉപകരണങ്ങള്‍, പുക കണ്ടെത്താാനുള്ള മുന്നറിയിപ്പ് ഉപകരണം. കൂടാതെ തീപിടുത്തവും മറ്റും ഉണ്ടാവുമ്പോള്‍ വൈദ്യതി, ഓഫ് ചെയ്യാനുള്ള സംവിധാനവും ഒരുക്കണം.
സ്ുകൂളുകളില്‍ ഭക്ഷണം പാകം ചെയ്യല്‍, മറ്റു ടെന്റകള്‍ കെട്ടി ഉണ്ടാക്കല്‍, തുടങ്ങിയതൊന്നും അനുവദിക്കില്ല. സ്‌കൂളുകളുകളുടെ മുന്‍ ഭാഗങ്ങളിലും നടവഴികളിലും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
RELATED STORIES
ബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില് മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില് പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT