Gulf

ടിക്കറ്റ് റദ്ദു ചെയ്താല്‍ 45 ദിവസത്തിനകം പണം മടക്കി നല്‍കും: സൗദി എയര്‍ ലൈന്‍സ്

ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടിക്കറ്റ് റദ്ദു ചെയ്താല്‍ 45 ദിവസത്തിനകം പണം മടക്കി നല്‍കും: സൗദി എയര്‍ ലൈന്‍സ്
X

ദമ്മാം: സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റ് റദ്ദ് ചെയ്യുകയാണെങ്കില്‍ മുന്ന് ദിവസം മുതല്‍ 45 ദിസത്തിനുള്ളില്‍ പണം മടക്കി നല്‍കുമെന്ന് സൗദി എയര്‍ ലൈന്‍സ് അറിയിച്ചു. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.




Next Story

RELATED STORIES

Share it