ഒഐസിസി 'പുരസ്‌കാരസന്ധ്യ 19' രണ്ടിന്; രമേശ് ചെന്നിത്തല മുഖ്യാതിഥി
പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും ബോളിവുഡ് നടിയുമായ നഗ്്മയും പങ്കെടുക്കും.
BY NSH17 Feb 2019 12:58 PM GMT

X
NSH17 Feb 2019 12:58 PM GMT
കുവൈത്ത്: ഒഐസിസി കുവൈത്ത് നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2ന് വൈകീട്ട് 5.30ന് മറീനാ ഹാള്‍ അബ്ബാസിയയില്‍ നടത്തുന്ന 'പുരസ്‌കാര സന്ധ്യ 19'ല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും ബോളിവുഡ് നടിയുമായ നഗ്്മയും പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, മൃദുല വാര്യര്‍ എന്നിവരുടെ ഗാനമേളയും ഹാസ്യസാമ്രാട്ട് രമേഷ് അടിമാലിയുടെ കോമഡി ഷോയുമുണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT