പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY NSH26 July 2021 2:44 PM GMT

X
NSH26 July 2021 2:44 PM GMT
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ്ഭവനില്‍ അമ്പിളി സന്തോഷ് (48) ആണ് മരിച്ചത്.
അള്‍ജീരിയ എംബസി ജീവനക്കാരിയാണ് അമ്പിളി. പിതാവ്: വാസുകുട്ടി. ഭര്‍ത്താവ്: സന്തോഷ് കുമാര്‍. രണ്ട് ആണ്‍കുട്ടികളുമുണ്ട്. ജൂലൈ 11 മുതല്‍ അമീരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
Next Story
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT