ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു
കോട്ടയ്ക്കല്‍ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിന്‍ഞ്ചേരി അബ്ദുല്‍ മനാഫ് (29) ആണ് മരിച്ചത്.
BY NSH15 Jun 2020 8:46 AM GMT

X
NSH15 Jun 2020 8:46 AM GMT
ജിദ്ദ: കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ മരിച്ചു. കോട്ടയ്ക്കല്‍ എടരിക്കോട് കുറുകത്താണി സ്വദേശി മച്ചിന്‍ഞ്ചേരി അബ്ദുല്‍ മനാഫ് (29) ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ഞായറാഴ്ച രാവിലെ ജിദ്ദ കിങ ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ച് തികളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
അഞ്ചുവര്‍ഷങ്ങമായി പ്രവാസിയായ ഇദ്ദേഹത്തിന് വാഹനത്തില്‍ പച്ചക്കറി വില്‍പ്പനയായിരുന്നു ജോലി. പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: സുഹ്‌റ. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നിയമനടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ജലീല്‍ ഒഴുകൂര്‍, മുഹമ്മദ്കുട്ടി പാണ്ടിക്കാട്, അഷ്റഫ് ചുക്കന്‍ എന്നിവര്‍ രംഗത്തുണ്ട്.
Next Story
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT