ചികില്‍സയിലായിരുന്ന എടക്കര സ്വദേശിനി ജിദ്ദയില്‍ മരിച്ചു
BY NSH4 Aug 2021 7:53 AM GMT

X
NSH4 Aug 2021 7:53 AM GMT
ജിദ്ദ: ചികില്‍സയിലായിരുന്ന മലപ്പുറം എടക്കര മുസ്‌ല്യാരങ്ങാടി സ്വദേശിനി നസീമ (43) ജിദ്ദയില്‍ മരിച്ചു. ഒന്നരമാസം മുമ്പ് കൊവിഡ് വന്ന് ഭേദമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒരുവര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവയ്ക്കല്‍ നടത്തിയതിനാല്‍ കൊവിഡിനുശേഷവും അസുഖ ബാധിതയായി സുലൈമാനിയ ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു.
കഴിഞ്ഞ 20 ദിവസമായി വെന്റിലേറ്ററിലായിരുന്നു. 15 വര്‍ഷത്തോളമായി ജിദ്ദയിലുള്ള നസീമ കിങ് ഫഹദ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലിചെയ്യുകയായിരുന്നു. സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദ പ്രസിഡന്റും എടക്കര മുസ്ല്യാരങ്ങാടിയില്‍ താമസിക്കുന്ന ഹൈദര്‍ ഹാജിയുടെ മകനുമായ ഷാഹിദ് റഹ്മാന്‍ എന്ന നാണിയുടെ ഭാര്യയാണ്. ഏകമകന്‍ യാസീന്‍ 9 വയസ്സ്.
Next Story
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT