Gulf

തൃശൂര്‍ ചാലക്കുടി സ്വദേശി കുവൈത്തില്‍ നിര്യാതനായി

തൃശൂര്‍ ചാലക്കുടി സ്വദേശി കുവൈത്തില്‍ നിര്യാതനായി
X

കുവൈത്ത് സിറ്റി: തൃശൂര്‍ ചാലക്കുടി സ്വദേശി കുവൈത്തില്‍ നിര്യാതനായി. ചാലക്കുടി ഐക്യൂ റോഡ് കുന്നംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന്‍ (47) ആണ് മരിച്ചത്. കെഒസിയില്‍ എന്‍ജിനീയറായിരുന്നു.

ഭാര്യ: ഡോ. ഷെന്നി. മക്കള്‍: അന്നറോസ്, ജെന്നിഫര്‍. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥിയായ ജിജോ അഗസ്റ്റിന്‍ കുവൈത്ത് എന്‍ജിനീയേഴ്‌സ് ഫോറം സജീവ അംഗമായിരുന്നു. കുടുംബം നാട്ടിലാണ്.

Next Story

RELATED STORIES

Share it