ചാനലുകള്‍ക്കെതിരെയുള്ള നടപടി അപലനീയം: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം
അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമം.
BY NSH6 March 2020 8:16 PM GMT

X
NSH6 March 2020 8:16 PM GMT
ജിദ്ദ: ഡല്‍ഹി കലാപം റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലനീയമാണെന്നു ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അഭിപ്രായപ്പെട്ടു. ഇതിലൂടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമം. വാര്‍ത്ത റിപോര്‍ട്ടുചെയ്യുക എന്നത് മാധ്യമധര്‍മമാണ്.
അതിന്റെ പേരില്‍ ഏതെങ്കിലും മാധ്യമസ്ഥാപനത്തിനെതിരേ നടപടിയെടുക്കുക എന്നത് ഫാഷിസ്റ്റ് രീതിയും മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റവുമാണ്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല. നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം, ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര് മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്‍ക്കാര്‍...
6 Dec 2023 6:12 AM GMTഹോസ്റ്റല് വാര്ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില് നിന്ന്...
6 Dec 2023 5:54 AM GMT