മലയാളി ദുബയില്‍ മുങ്ങിമരിച്ചു

രണ്ട് സുഹൃത്തുക്കളോടൊന്നിച്ച് ജിദ്ദാഫ് ഗ്രീക്കില്‍ ചൂണ്ടയിടാന്‍ പോയപ്പോഴാണ് മുങ്ങിമരിച്ചത്.

മലയാളി ദുബയില്‍ മുങ്ങിമരിച്ചു

ദുബയ്: മലയാളി ദുബയില്‍ മുങ്ങി മരിച്ചു. കൊല്ലം സ്വദേശി സഹദ് അബ്ദുല്‍ സലാം ആണ് കടലില്‍ മുങ്ങിമരിച്ചത്. രണ്ട് സുഹൃത്തുക്കളോടൊന്നിച്ച് ജിദ്ദാഫ് ഗ്രീക്കില്‍ ചൂണ്ടയിടാന്‍ പോയപ്പോഴാണ് മുങ്ങിമരിച്ചത്. അപകടകാരണം വ്യക്തമല്ല. രണ്ട് സുഹൃത്തുക്കളെ പോലിസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഭാര്യയും ആറും മൂന്നും വയസ്സായ രണ്ട് മക്കളുമുണ്ട്.

RELATED STORIES

Share it
Top