- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയിലെ വിദ്യാലയത്തില്‍ മലയാളി ജീവനൊടുക്കി
ജുമൈറയിലെ അല്‍ വസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ജുമൈറ കോളേജിലെ ജീവനക്കാരനായ കോട്ടയം സ്വദേശി ഷിബിന്‍ തോമസ് ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
BY APH5 March 2019 1:51 PM GMT

X
APH5 March 2019 1:51 PM GMT
ദുബയ്: മലയാളി ജീവനക്കാരനെ ദുബയിലെ വിദ്യാലയത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജുമൈറയിലെ അല്‍ വസല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ജുമൈറ കോളേജിലെ ജീവനക്കാരനായ കോട്ടയം സ്വദേശി ഷിബിന്‍ തോമസ് ആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഈ സമയം വിദ്യാര്‍ത്ഥികളാരും സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കോളേജ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് വിദ്യാലയത്തിന് ഒരു ദിവസം അവധി നല്‍കുകയായിരുന്നു. പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















