കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു
തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) ഇന്ന് മരിച്ചത്.
BY NSH28 May 2020 1:34 PM GMT
![കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു](https://www.thejasnews.com/h-upload/2020/05/28/109344-covoid-deathh.jpg)
X
NSH28 May 2020 1:34 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. തിരുവല്ല മഞ്ഞാടി മുണ്ടമറ്റം കുടുംബാംഗമായ അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് (58) ഇന്ന് മരിച്ചത്. കൊവിഡ് ബാധയെത്തുടര്‍ന്ന് കുറച്ചുദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇവര്‍.
കോഴഞ്ചേരി മുണ്ടമട്ടം, കൊട്ടാരത്തില്‍ കുടുംബാംഗമാണ് ഇവര്‍. ഏകമകള്‍ ദിവ്യ. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം വൈകീട്ട് സുലൈബിക്കാത്ത് സെമിത്തേരിയില്‍ സംസ്‌കരിക്കും.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT