മജീസിയ ബാനു ഇന്ന് കുവൈത്തില്‍
ഇന്ന് വൈകുന്നേരം 7.30ന് ഫര്‍വാനിയ മെട്രോയില്‍ ഫോക്കസ് ഇന്റര്‍ നാഷനല്‍ കുവൈത്ത് സംഘടിക്കുന്ന സംഗമത്തില്‍ പങ്കെടുക്കും.
BY MTP16 Feb 2019 1:04 PM GMT
X
MTP16 Feb 2019 1:04 PM GMT
കുവൈത്ത്: റഷ്യയില്‍ നടന്ന ലോക പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ ഷിപ്പില്‍ കിരീടം നേടിയ ഇന്ത്യയുടെ താരമായ മജീസിയ ബാനു ഇന്ന് വൈകുന്നേരം 7.30ന് ഫര്‍വാനിയ മെട്രോയില്‍ ഫോക്കസ് ഇന്റര്‍ നാഷനല്‍ കുവൈത്ത് സംഘടിക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. ഹിജാബ് ധരിച്ച് വേദികളെ കീഴടക്കുന്ന ഇന്ത്യയുടെ സ്ത്രീ കരുത്തിന്റെ പ്രതീകമായ മജീസിയ ബാനു പവര്‍ ലിഫ്റ്റിങിലും പഞ്ച ഗുസ്തിയിലും അന്താരാഷ്ട്രതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുകയാണ്.
രണ്ട് ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ മജീസിയ ബാനുവിന് ഫോക്കസ് പ്രത്യേക ഉപഹാരം നല്‍കും. സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
Next Story
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT