കുവൈത്തില് 1,121 പുതിയ കൊവിഡ് രോഗികള്; 7 മരണം
BY BSR29 March 2021 1:34 AM GMT

X
BSR29 March 2021 1:34 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില് കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണത്തില് കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ നടത്തിയ 6,852 പരിശോധനകളില് നിന്ന് രോഗം സ്ഥിരീകരിച്ച 1,121 പേര് ഉള്പ്പെടെ കുവൈത്തില് കൊവിഡ് 19 രോഗികളുടെ എണ്ണം 228,299 ആയി. ഇതില് 251 രോഗികളുടെ നില ഗുരുതരമാണ്. ഇന്ന് 7 കൊവിഡ് മരണങ്ങള് റിപോര്ട്ട് ചെയ്തു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,286 ആയി. രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 212,596 ആയി. 14,417 പേര് നിലവില് ചികില്സയിലാണ്.
Next Story
RELATED STORIES
ദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില് മലയാളമടക്കം നാല് ഭാഷകളില് എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്ജയില് കൂടുതല് സുരക്ഷ ഒരുക്കി ഷാര്ജ പോലിസ്
18 March 2023 8:03 AM GMT