Gulf

കോട്ടയം സ്വദേശി അബൂദബിയില്‍ നിര്യാതനായി

കോട്ടയം സ്വദേശി അബൂദബിയില്‍ നിര്യാതനായി
X

അബൂദബി: കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യന്‍ പാറേംതോട്ടില്‍ തോമസ് (55) അബൂദബിയില്‍ നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് ശേഷം ചികില്‍സയിലായിരുന്നു.

കഴിഞ്ഞ 22 വര്‍ഷമായി ലുലു അബൂദബി റീജ്യനല്‍ ഒാഫിസില്‍ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഭാര്യ: ആന്‍സി അബ്രഹാം. മക്കള്‍: ഹണിമോള്‍ സെബാസ്റ്റ്യന്‍, ഹന്‍സ് സെബാസ്റ്റ്യന്‍ (അബൂദബി). നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it