Gulf

കൊടുവള്ളി സ്വദേശി കുവൈത്തില്‍ നിര്യാതനായി

കൊടുവള്ളി സ്വദേശി കുവൈത്തില്‍ നിര്യാതനായി
X

കുവൈത്ത് സിറ്റി: കോഴിക്കോട് കൊടുവള്ളി സ്വദേശി കുവൈത്തില്‍ നിര്യാതനായി. പാലക്കുറ്റി പന്നിയൂക്കില്‍ പരേതനായ പത്മനാഭന്‍ നായരുടെ മകന്‍ ഹരീഷ് പ്രസാദ് (39) ആണ് മരിച്ചത്. മാതാവ്: ലക്ഷ്മിക്കുട്ടി അമ്മ. ഭാര്യ: ജിജില. മകന്‍: ശ്രാവണ്‍ പ്രസാദ്. സഹോദരന്‍: സായിപ്രസാദ് (ആരോഗ്യവകുപ്പ്).

Next Story

RELATED STORIES

Share it