കെ എം ബഷീര്‍ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തകന്‍: ദുബയ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ
ബഷീറിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം. ആ കുടുംബത്തിന് നീതി ലഭിക്കണം. കൊലപാതക സമാനമായ മരണമായിരുന്നു ബഷീറിന്റേത്.

ദുബയ്: അകാലത്തില്‍ പൊലിഞ്ഞ കെ എം ബഷീര്‍ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമപ്രവര്‍ത്തകനാണെന്ന് ദുബയ് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ അനുസ്മരിച്ചു. ബഷീറിന്റെ മരണത്തിനു ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണം. ആ കുടുംബത്തിന് നീതി ലഭിക്കണം. കൊലപാതക സമാനമായ മരണമായിരുന്നു ബഷീറിന്റേത്. കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ബഷീറിന്റെ കാര്യത്തില്‍ ജാഗ്രതപുലര്‍ത്തുകയും പ്രതികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കേസന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാല്‍, നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ്. ബഷീര്‍ എക്കാലവും കെട്ടടങ്ങാത്ത ഓര്‍മയാണെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി. നിഷ് മേലാറ്റൂര്‍, രാജു മാത്യു, എം സി എ നാസര്‍, എല്‍വിസ് ചുമ്മാര്‍, സാദിഖ് കാവില്‍, ടി എ ശിഹാബ്, പ്രമദ് ബി കുട്ടി സംസാരിച്ചു. കെ എം അബ്ബാസ് ആമുഖപ്രഭാഷണം നടത്തി.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT