- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോവരുതെന്നാണ് ആഗ്രഹിക്കുന്നത്: എം എ യൂസഫലി

അബൂദബി: കിറ്റെക്‌സ് കമ്പനി കേരളം വിട്ടുപോവരുതെന്ന് ആഗ്രഹിക്കുന്നതായി വ്യവസായി എം എ യൂസഫലി. 3,500 കോടിയുടെ നിക്ഷേപമായാലും ഒരുകോടിയുടെ നിക്ഷേപമായാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോവുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസഫലി ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിറ്റെക്‌സ് എംഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് സംസാരിക്കും.
കൊവിഡ് മൂലം മരിച്ച പ്രവാസികളൂടെ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാന്‍ നോര്‍ക്കയുമായി ചര്‍ച്ച നടത്തും. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ പേരും സര്‍ക്കാരിന്റെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് നോര്‍ക്കയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ദുബയ് വേള്‍ഡ് എക്‌സ്‌പോയുമായി ലുലു ഗ്രൂപ്പ് സഹകരിക്കും. ഇത് യുഎഇയുടെ വ്യാപാര വാണിജ്യമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















