കരിപ്പൂര്‍ വിമാനാപകടം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അനുശോചിച്ചു
ദുരന്തമേഖലയില്‍ രക്ഷകരായി വന്നു ദുരന്തത്തിന്റെ വ്യാപ്തി കുറച്ച, അനേക ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പരിസര വാസികളെയും നാട്ടുകാരായ സന്നദ്ധപ്രവര്‍ത്തകരെയും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു.
BY SRF8 Aug 2020 2:13 PM GMT

X
SRF8 Aug 2020 2:13 PM GMT
ദോഹ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ സോഷ്യല്‍ ഫോറം പങ്കുചേരുകയും അനുശോചിക്കുകയും ചെയ്ത സോഷ്യല്‍ ഫോറം പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
അതോടൊപ്പം, ദുരന്തമേഖലയില്‍ രക്ഷകരായി വന്നു ദുരന്തത്തിന്റെ വ്യാപ്തി കുറച്ച, അനേക ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പരിസര വാസികളെയും നാട്ടുകാരായ സന്നദ്ധപ്രവര്‍ത്തകരെയും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു.
Next Story
RELATED STORIES
നഗരത്തിലെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുക; കണ്ണൂരില്‍ നാളെ എസ് ഡിപിഐ...
8 Jun 2023 12:23 PM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTകണ്ണൂരില്‍ ബസില്‍ നഗ്നതാ പ്രദര്‍ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMTട്രെയിന്‍ തീപ്പിടിത്തം: അന്വേഷണം നടക്കട്ടെ, ഒരു നിഗമനത്തിലും...
1 Jun 2023 4:03 AM GMTകണ്ണൂരില്‍ ട്രെയിന്‍ കത്തനശിച്ച സംഭവം: തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം ...
1 Jun 2023 3:57 AM GMT