കണ്ണൂര്‍ മാടായി സ്വദേശിനിയായ എട്ടു വയസ്സുകാരി ഷാര്‍ജയില്‍ മരിച്ചു
വാടിക്കല്‍ മണ്ണന്‍ ഷൗക്കത്തിന്റെയും സഫീറയുടെയും മകളാണ്.
BY BSR28 Nov 2018 3:17 PM GMT
X
BSR28 Nov 2018 3:17 PM GMT
കണ്ണൂര്‍: പഴയങ്ങാടി മാടായി വാടിക്കല്‍ സ്വദേശിനിയായ ഷീബ ഫാത്തിമ(എട്ടുവയസ്സ്) ഷാര്‍ജയില്‍ മരണപ്പെട്ടു. വാടിക്കല്‍ മണ്ണന്‍ ഷൗക്കത്തിന്റെയും സഫീറയുടെയും മകളാണ്. ഷാര്‍ജാ ഗള്‍ഫ് ഏഷ്യ ഇംഗ്ലീഷ് സ്‌കൂളില്‍ ഗ്രേഡ് 2 വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ഷെസിന്‍, ഷയാന്‍. അബുദാബി കല്യാശ്ശേരി മണ്ഡലം കെഎംസിസി പ്രസിഡന്റ് സാബിര്‍ അഹമ്മദിന്റെ ഭാര്യാ സഹോദരിയുടെ മകളാണ്. ഖബറടക്കം നാളെ ഷാര്‍ജയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMT