Gulf

ജുബൈല്‍ സെവന്‍സ് ഫുട്‌ബോള്‍ മേള 25ന്

ജുബൈല്‍ സെവന്‍സ് ഫുട്‌ബോള്‍ മേള 25ന്
X

ജുബൈല്‍: ജുബൈലിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ പോര്‍ട്ട് എഫ്‌സി ജുബൈല്‍ സംഘടിപ്പിക്കുന്ന വിന്റര്‍ സെവന്‍സ് സോക്കര്‍ ഫെസ്റ്റ് ജനുവരി 25ന് രാവിലെ 7 മണി മുതല്‍ ദമ്മാം ദഹ്‌റാന്‍ ഹൈവേക്കടുത്തുള്ള എസ്ഡബ്ല്യുസിസി സ്‌റ്റേഡിയത്തില്‍ നടക്കും. പ്രവിശ്യയിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ 0571493451, 0555966548, 0572897692 നമ്പറുകളില്‍ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it