ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറത്തിന് പുതിയ ഭാരവാഹികള്‍
പി ഷംസുദ്ദീന്‍ (ഗള്‍ഫ് മാധ്യമം) പ്രസിഡന്റ്, കബീര്‍ കൊണ്ടോട്ടി (തേജസ് ന്യൂസ്) ജനറല്‍ സെക്രട്ടറി, ബിജുരാജ് (കൈരളി ടിവി) ട്രഷറര്‍, ഹാഷിം കോഴിക്കോട് (ജയ്ഹിന്ദ് ടിവി) വൈസ് പ്രസിഡന്റ്, ഗഫൂര്‍ കൊണ്ടോട്ടി (മീഡിയാ വണ്‍) ജോ. സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി ഷംസുദ്ദീന്‍ (ഗള്‍ഫ് മാധ്യമം) പ്രസിഡന്റ്, കബീര്‍ കൊണ്ടോട്ടി (തേജസ് ന്യൂസ്) ജനറല്‍ സെക്രട്ടറി, ബിജുരാജ് (കൈരളി ടിവി) ട്രഷറര്‍, ഹാഷിം കോഴിക്കോട് (ജയ്ഹിന്ദ് ടിവി) വൈസ് പ്രസിഡന്റ്, ഗഫൂര്‍ കൊണ്ടോട്ടി (മീഡിയാ വണ്‍) ജോ. സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികള്‍.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഒരുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി നിഷാദ് അമീന്‍, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ഹസ്സന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു. പി എം മായീന്‍കുട്ടി, സാദിഖലി തുവ്വൂര്‍, അബ്ദുറഹ്മാന്‍ തുറക്കല്‍, സുല്‍ഫീക്കര്‍ ഒതായി, സിറാജ് കൊട്ടപ്പുറം, നാസര്‍ കാരക്കുന്ന്, മന്‍സൂര്‍ എടക്കര എന്നിവര്‍ ആശംസ നേര്‍ന്നു.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT