Gulf

ഐ ടി യോഗ്യതയുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ തൊഴിലവസരം

ഐ ടി യോഗ്യതയുള്ളവര്‍ക്ക് സൗദി അറേബ്യയില്‍ തൊഴിലവസരം
X

ജിദ്ദ: സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രിയിലേക്ക് ഐ ടി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. 22നും 40നും ഇടയില്‍ പ്രായമുള്ള ബി ഇ/ബിടെക്/ബിഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്) യോഗ്യതയോ തത്തുല്യമോ ഉള്ള പുരുഷന്മാര്‍ക്കാണ് അവസരം.

ശമ്പളം 6000 മുതല്‍ 7000 സൗദി റിയാല്‍ വരെ (ഏകദേശം 1.10 ലക്ഷം മുതല്‍ 1.30 ലക്ഷം വരെ) ലഭിക്കും. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ healthsector.norka@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഈ മാസം 22ന് മുമ്പ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org ലും ടോള്‍ഫ്രീ നമ്പറായ 1800 425 3939 ലും ലഭിക്കും.

Next Story

RELATED STORIES

Share it