സൗദിയില് സപ്തംബര് 30 വരെ ഇഖാമ, റീ എന്ട്രി വിസ പുതുക്കി നല്കും
BY NSH7 Sep 2020 1:27 PM GMT

X
NSH7 Sep 2020 1:27 PM GMT
ദമ്മാം: സൗദിക്കകത്തും പുറത്തുമുള്ള കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമയും റീ എന്ട്രി വിസയും പുതുക്കിനല്കുമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.
ആഗസ്ത് ഒന്നിനും 31 നുമിടയില് കാലാവധി അവസാനിച്ച ഇഖാമയും റീ എന്ട്രി വിസയും സപ്തംബര് 30 വരെ കാലപരിധിക്കാണ് സൗജന്യമായി പുതുക്കിനല്കുകയെന്ന് ജവാസാത് വ്യക്തമാക്കി.
Next Story
RELATED STORIES
പൊന്നാനിയില് പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര് ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT