ജുബൈല്‍ നോര്‍ക്ക ഹെല്പ് ഡെസ്‌കിന്റെ ഭക്ഷ്യ കിറ്റ് വിതരണത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറവും
BY BSR17 May 2020 2:30 PM GMT

X
BSR17 May 2020 2:30 PM GMT
ജുബൈല്‍: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് മുഖേന ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ജുബൈലിലെ മലയാളികള്‍ക്കായി നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണത്തില്‍ പങ്ക് ചേര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. 100 കിറ്റുകള്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി കൈമാറിയത്. സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ശിഹാബ് കീച്ചേരി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രതിനിധികളായ ജയന്‍ തച്ചന്‍പാറ, നൂഹ് പാപ്പിനിശ്ശേരി എന്നിവര്‍ക്ക് കൈമാറി. ഫോറം ജുബൈല്‍ ബ്ലോക്ക് ഭാരവാഹികളായ ശിഹാബ് കീച്ചേരി, സയീദ് മേത്തര്‍, കുഞ്ഞിക്കോയ താനൂര്‍, അജീബ് കോതമംഗലം സംബന്ധിച്ചു.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT