- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സോഷ്യല്‍ ഫോറം ഇടപെടല്‍; കൊവിഡ് ഭയന്ന് തൂങ്ങിമരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ മറവ് ചെയ്തു

ഹഫര്‍ അല്‍ ബാത്തിന്‍(സൗദി അറേബ്യ): കൊവിഡ് ഭയന്ന് ആത്മഹത്യ ചെയ്ത കൊല്ലം തേവലക്കര സ്വദേശി ഗോപാല കൃഷ്ണന്‍(55) മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ മറവ്‌ചെയ്തു. കഴിഞ്ഞ ജൂലൈ 24നാണ് ഇദ്ദേഹം താമസ്ഥലത്ത് തൂങ്ങി മരിച്ചത്. പനിബാധിച്ചത് മൂലം മാനസിക വിഷമത്തിലായിരുന്ന ഇദ്ദേഹം സുഹൃത്തിനെ പ്രഭാത ഭക്ഷണം വാങ്ങാന്‍ അയക്കുകയും സുഹ്യത്ത് തിരികെ വന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം കിങ് ഖാലിദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഇദ്ദേഹം കുടിവെള്ളവിതരണം നടത്തുന്ന വാഹനം ഓടിച്ചുവരികയായിരുന്നു. ഭാര്യ: സീമ. മക്കള്‍: ആദിത്യന്‍, അര്‍ച്ചന.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കോ-ഓഡിനേറ്റര്‍ മുഹിനുദ്ദീന്‍ മലപ്പുറത്തിന്റെ നേത്യത്വത്തില്‍ ഹഫര്‍ അല്‍ ബാത്തിന്‍ വോളന്റിയര്‍മാരായ ഷിനുഖാന്‍ പന്തളം, നൗഷാദ് കൊല്ലം തുടങ്ങിയവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അബുമൂസാ സ്മശാനത്തില്‍ മറവ് ചെയ്തു. ഗോപാലകൃഷ്ണന്റെ സഹോദരന്‍ ബേബി, സ്‌പോണ്‍സര്‍, സുഹൃത്തുകളായ ദിനേഷ് കുമാര്‍, സിജോ ജോയി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Indian Social forum; Body of a Kollam resident who was hanged by Covid was buried in Hafar Al Batin
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















